Personal Finance
ATM

എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിച്ചില്ലെങ്കില്‍ ദിവസം 100 രൂപ പിഴ

എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ..

Currency
10.5 ശതമാനം പലിശ: നിങ്ങള്‍ നിക്ഷേപിക്കുമോ?
currency
പലിശ നിശ്ചയിക്കാന്‍ വൈകി; ഇപിഎഫിലെ നിക്ഷേപകര്‍ക്ക് നഷ്ടം ആയിരങ്ങള്‍
Travel
എവിടെകിട്ടും 49 പൈസക്ക് 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്
State Bank of India (SBI)

എസ്ബിഐ വീണ്ടും നിക്ഷേപ പലിശയും വായ്പ പലിശയും കുറച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് അടിസ്ഥാനമാക്കിയുള്ള ..

onam

കേരളം അവധിയിൽ; ബാങ്കുകൾ തിങ്കളും വ്യാഴവുംമാത്രം

തിരുവനന്തപുരം: ഞായറാഴ്ചമുതൽ കേരളം അവധിയിലായി. ഓണവും മുഹറവും രണ്ടാംശനിയും ഞായറും ഒക്കെച്ചേർന്ന് തുടർച്ചയായുള്ള അവധിക്കുശേഷം സർക്കാർ ..

credit card

സുരക്ഷിതമാക്കാം ‘ക്രെഡിറ്റ് കാർഡ് ’ ഇടപാടുകൾ

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ‘ക്രെഡിറ്റ് കാർഡു’കൾ നല്ലതാണ്... ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുമ്പോഴും അത് ഉപയോഗിക്കുമ്പോഴും ..

RBI

പലിശ കുറയ്ക്കാൻ ആർ.ബി.ഐ.യുടെ കർശന ഇടപെടൽ

മുംബൈ: ഒക്ടോബർ ഒന്നു മുതൽ നല്കുന്ന അസ്ഥിരനിരക്കിലുള്ള വായ്പകൾ ഏതെങ്കിലും ബാഹ്യനിരക്കുകളുമായി ബന്ധിപ്പിക്കണമെന്നാണ് ബാങ്കുകളോട് ബുധനാഴ്ച ..

pan card

ആധാറുപയോഗിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് അപേക്ഷിക്കാതെ പാൻ

ന്യൂഡൽഹി: പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ഇല്ലാത്തതിനാൽ ആധാർ ഉപയോഗിച്ച് ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്ന നികുതിദായകന് അപേക്ഷിക്കാതെതന്നെ ..

currency

ആദായനികുതി: അവസാനദിനം റിട്ടേൺ സമർപ്പിച്ചത് 49 ലക്ഷം പേർ

മുംബൈ: ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാനദിനമായ ഓഗസ്റ്റ് 31-ന് രാജ്യത്ത് റിട്ടേൺ സമർപ്പിച്ചത് 49 ലക്ഷം പേർ. മുൻവർഷം അവസാനദിനത്തെക്കാൾ ..

cheque

ബാങ്കുകള്‍ ലയിക്കുന്നത് നിങ്ങളെ എങ്ങനെ ബാധിക്കും?

10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതോടെ ..

jet

പെട്ടന്ന് ജോലി നഷ്ടമായാല്‍ എങ്ങനെ ജീവിക്കും?

സാമ്പത്തിക മേഖല തളര്‍ച്ചയുടെ പാതയിലാണ്. പല വമ്പന്‍ കമ്പനികളും ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുന്നു. ശമ്പള ..

nirmala seetharaman

10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കുന്നു

സാമ്പത്തികമേഖലയ്ക്ക് ഉത്തേജനപദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ പത്തു പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു ..

tax

റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി 31: തിയതി നീട്ടില്ലെന്ന് ബോര്‍ഡ്

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിനല്‍കില്ലെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കി ..

income tax department

10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി

ന്യൂഡല്‍ഹി: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു ..

rupe in uae

മോദി യുഎഇയില്‍ റൂപേ കാര്‍ഡ് പുറത്തിറക്കി

അബുദാബി: ഇന്ത്യയുടെ റൂപെ കാര്‍ഡ് ഗള്‍ഫില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അബുദാബിയില എമിറേറ്റ്‌സ്പാലസ് ..

note

നോട്ട് അസാധുവാക്കൽ: നിഷ്‌ക്രിയ അക്കൗണ്ട് ഉടമകളെക്കുറിച്ച് വിവരമില്ല

മുംബൈ: നിഷ്‌ക്രിയ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകൾ മാറിയെടുത്തവരെ കണ്ടെത്താനുള്ള ആദായനികുതിവകുപ്പിന്റെ ശ്രമം പാളുന്നു. ഇത്തരം ..

State Bank of India (SBI)

എസ്ബിഐ ഒരു മാസത്തിനിടെ രണ്ടാംതവണ നിക്ഷേപ പലിശ കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒരുമാസത്തിനിടെ രണ്ടാമതും നിക്ഷേപ പലിശ കുറച്ചു. 10 മുതല്‍ 50 ബേസിസ് പോയന്റുവരെയാണ് ..

pf

പി.എഫ്. പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ മുഴുവൻ പെൻഷൻ

കണ്ണൂർ: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിൽ പെൻഷൻ കമ്മ്യൂട്ട് ചെയ്തവർക്ക് 15 കൊല്ലം കഴിഞ്ഞാൽ പൂർണ പെൻഷൻ പുനഃസ്ഥാപിക്കാൻ ഹൈദരാബാദിൽ ..

Credit, debit card frauds and how you can avoid them

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ ..

direct tax code

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡല്‍ഹി: എല്ലാ കമ്പനികള്‍ക്കുമുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തില്‍തന്നെ ..

sbi

പലിശ കുറയും: എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു

മുംബൈ: ചെറുകിട വായ്പമേഖലയില്‍ വന്‍തോതില്‍ വളര്‍ച്ച ലക്ഷ്യമിട്ട് എസ്ബിഐ. അതിന്റെ ഭാഗമായി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുള്ള ..

sbi

കാർഡ് വഴി രാത്രി പണം കൈമാറേണ്ടെന്ന് എസ്.ബി.ഐ.

കണ്ണൂർ: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാർഡ്. രാത്രി 11 മുതൽ രാവിലെ ആറുവരെ പണം ..

irdai

വ്യാജ വെബ്‌സൈറ്റുവഴി ഇന്‍ഷുറന്‍സ് എടുക്കരുതെന്ന് ഐആര്‍ഡിഎഐ

മുംബൈ: ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യാജ വെബ്‌സൈറ്റ് വഴി ആരും ഇന്‍ഷുറന്‍സ് ..

bank

പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം: വിശദാംശങ്ങളറിയാം

മുംബൈ: പണം പിന്‍വലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. ബാലന്‍സ് പരിശോധന, ചെക്ക് ..

investment

32 വര്‍ഷംകൊണ്ട് 20 കോടി നേടാന്‍ കഴിയുമോ?

എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി വഴി ലക്ഷ്യം നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. ..

demonetisation

നോട്ടുനിരോധനകാലത്തെ നിക്ഷേപക്കണക്ക് ആദായനികുതിവകുപ്പ് പരിശോധിക്കുന്നു

മുംബൈ: നോട്ടുനിരോധനകാലത്ത് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കണക്കിൽപ്പെടാത്ത പണത്തിന്റെ വിവരം ശേഖരിക്കാൻ ആദായനികുതി വകുപ്പ് വീണ്ടും ഉത്തരവിട്ടു ..

fund

റെഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് എങ്ങനെയാണ് സ്വിച്ച് ചെയ്യുക?

ഡിഎസ്പി മിഡ്ക്യാപ് ഫണ്ടിന്റെ റഗുലര്‍ പ്ലാനിലെ നിക്ഷേപകനാണ്. റഗുലര്‍ പ്ലാനില്‍നിന്ന് ഡയറക്ട് പ്ലാനിലേയ്ക്ക് സ്വിച്ച് ചെയ്യാന്‍ ..

Aditya puri

രാജ്യത്തെ ബാങ്കുകളിലെ മേധാവികള്‍ക്ക് ലഭിക്കുന്ന ശമ്പളമെത്ര?

ബാങ്കുകളിലെ ഉന്നതന്മാര്‍ കൈപ്പറ്റുന്ന ശമ്പളമെത്രയെന്നറിയാന്‍ ഉപഭോക്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാകും ..

currency

മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 9722 കോടി

ന്യൂഡല്‍ഹി: മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള്‍ ..

atm

എ.ടി.എം. പണം കൊടുത്തു; തിരിച്ചുകിട്ടാതെ ബാങ്കുകാർ കുടുക്കിലായി

കുന്നംകുളം: എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ..

bank

നിക്ഷേപ പലിശ വീണ്ടും കുറയുന്നു: എസ്ബിഐ 0.35ശതമാനംവരെ കുറച്ചു

മുംബൈ: എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ എസ്ബിഐ കുറച്ചു. പലിശ നിരക്കുകള്‍ താഴുന്നതിനാലും ആവശ്യത്തിലധികം പണലഭ്യതയുള്ളതിനാലുമാണ് ..

Deutsche Bank

ലീമാന്‌ പിന്നാലെ ഡോയിഷ് ബാങ്കും തകർച്ചയിലേക്ക്

ഫ്രാങ്ക്ഫർട്ട്: ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനങ്ങളിലൊന്നായ ‘ലീമാൻ ബ്രദേഴ്‌സ്’ ..

Income tax return

ഇ-റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ?

ഓഡിറ്റ് നിർബന്ധമല്ലാത്ത നികുതിദായകർ 2018-19-ലെ വരുമാനങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ..

piggy bank

ഏഴുവര്‍ഷം വൈകിയാല്‍ നിങ്ങള്‍ക്ക് നഷ്ടമാകുക 50 ലക്ഷം

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് ഓരോ വര്‍ഷവും വൈകിയാല്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ലക്ഷങ്ങള്‍. ഇതു പുതിയ ..

investment

കിസാന്‍ വികാസ് പത്രയുടെ പലിശ കുറച്ചു

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറയുന്നതിന് ആനുപാതികമായി കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്കില്‍ ..

income tax

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: 2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റ്-31 ..

Pension

ചെറുകിട കച്ചവടക്കാര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഇനി സര്‍ക്കാര്‍ പെന്‍ഷന്‍

ചെറുകിട കച്ചവടക്കാര്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ..

currency

അടുത്തവർഷം 14.5 ലക്ഷത്തിനുവരെ നികുതി വേണ്ട

അടുത്ത അസ്സസ്‌മെന്റ് വർഷം (അതായത് നടപ്പുസാമ്പത്തികവർഷം) 14.5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർ ഒരു രൂപപോലും ആദായ നികുതി നൽകേണ്ട ..

Income tax

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും

ജൂലായ് 31 ആണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. എന്നാല്‍ വ്യത്യസ്ത കാരണങ്ങളാല്‍ തിയതി നീട്ടിയേക്കും ..

income tax

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം

മുംബൈ: ശമ്പളക്കാരും പെൻഷൻകാരുമുൾപ്പെടെയുള്ളവരുടെ ആദായനികുതി റിട്ടേൺ സമർപ്പണത്തിന് ഇനി രണ്ടാഴ്ചകൂടി. ജൂലായ് 31-വരെയാണ് നികുതി റിട്ടേൺ ..

realestate

വന്‍നഗരങ്ങളില്‍ വീടിന് വന്‍വില: സാധാരണക്കാര്‍ക്ക് അപ്രാപ്യം

മുംബൈ: റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനിൽക്കുകയാണെന്ന് റിസർവ് ബാങ്ക് (ആർ.ബി.ഐ.) ..

LIC

എൽ.ഐ.സി.ക്ക് 3.37 ലക്ഷം കോടി രൂപയുടെ പ്രീമിയം വരുമാനം

കൊച്ചി: ലൈഫ് ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 2018-19 സാമ്പത്തിക വർഷത്തിൽ മൊത്തം പ്രീമിയം വരുമാനം 3.37 ..

mobile

ഇന്റർനെറ്റ് വഴിയുള്ള നെഫ്റ്റ്, ആർ.ടി.ജി.എസ്. സൗജന്യം പ്രാബല്യത്തിൽ

മുംബൈ: റിസർവ് ബാങ്ക് നിർദേശപ്രകാരം ഓൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആർ.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകളുടെ ഫീസ് കുറച്ചത് ..

EPF

ഇപിഎഫിന്റെ പലിശ കുറച്ചേക്കില്ല; 8.65 ശതമാനം നിലനിര്‍ത്തിയേക്കും

ന്യൂഡല്‍ഹി: എംപ്ലായീസ് പൊവിഡന്റ് ഫണ്ടിന്റെ നിലവിലെ പലിശ നിരക്ക് മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കൂടുതലാണെന്ന ആക്ഷേപമുണ്ടെങ്കിലും ..

investment

പലിശ കുറച്ചെങ്കിലും ചെറു നിക്ഷേപ പദ്ധതികള്‍ ആകര്‍ഷകംതന്നെ

ന്യൂഡല്‍ഹി: പിപിഎഫ് ഉള്‍പ്പടെയുള്ള സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചു. ചെറു നിക്ഷേപ പദ്ധതികളായ എന്‍എസ് ..

tax

റിട്ടേണ്‍ ഫയലിങ്: പകുതി ജോലിയും സോഫ്റ്റ് വെയര്‍ ചെയ്യും

ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കാന്‍ ഇനി നിങ്ങള്‍ അധികം പാടുപെടേണ്ട. പകുതി ജോലിയും ആദായ നികുതി ..

hdfc bank

ലോകത്തെ 100 മികച്ച കമ്പനികളിൽ എച്ച്.ഡി.എഫ്.സി. ബാങ്കും

കൊച്ചി: ഏറ്റവും മികച്ച മൂല്യമുള്ള 100 ഗ്ലോബൽ ബ്രാൻഡുകളുടെ പട്ടികയിൽ ഇത്തവണയും എച്ച്.ഡി.എഫ്.സി. ബാങ്ക് ഇടംപിടിച്ചു. കഴിഞ്ഞ വർഷത്തെപ്പോലെ ..

Crude Oil, Gold International Price
Subscribe Money Articles

Enter your email address: