SHOW MORE

രാധാ വിൻസിലാസ്‌

വിതുര: മരുതാമല അടിപറമ്പ് വീണാഭവനിൽ രാധാ വിൻസിലാസ്(52) അന്തരിച്ചു. ഭർത്താവ്: വിൻസിലാസ്. മക്കൾ: വിഷ്ണു വി.ആർ., വീണ വി.ആർ., വിദ്യ വി.ആർ. മരുമക്കൾ: ബിജുകുമാർ, ബിനുരാജ്. പ്രാർഥന തിങ്കളാഴ്ച ഒൻപതിന്‌.

ജെ.സിൽവി

നെയ്യാറ്റിൻകര : കൊടങ്ങാവിള ക്രൈസ്റ്റ്‌ നിവാസിൽ ജി.ബേബി റസലിന്റെ (റിട്ട. ഹെഡ്‌ക്ളാർക്ക്‌, മൈനർ ഇറിഗേഷൻ സബ്‌ ഡിവിഷൻ, നെയ്യാറ്റിൻകര) ഭാര്യ ജെ.സിൽവി(74) അന്തരിച്ചു. മക്കൾ: ബി.ആർ.ക്രിസ്റ്റിൻ സാരസം (കെ.എസ്‌.ആർ.ടി.സി., നെയ്യാറ്റിൻകര), ബി.ആർ.േജാൺ ബനറ്റ്‌ (അലീനാ ഡിസൈനേഴ്‌സ്‌, നെയ്യാറ്റിൻകര), ബി.എസ്‌.മേരി സ്റ്റെല്ല (കേരള യൂണിവേഴ്‌സിറ്റി). മരുമക്കൾ: സി.എം.ബീന (സി.എസ്‌.ഐ. മെഡിക്കൽ കോളേജ്‌, കാരക്കോണം), മഞ്ജു ബി.വിത്സ്‌ (കെ.എസ്‌.എഫ്‌.ഇ., പാറശ്ശാല), ബൈജു ഭാസ്കർ (കെ.എസ്‌.ആർ.ടി.സി., പാപ്പനംകോട്‌). പ്രാർഥന ശനിയാഴ്ച വൈകീട്ട്‌ മൂന്നിന്‌.

SHOW MORE

മരുത്തൂർ ആലയിൽ ആശ്രമം: ഭാഗവത സപ്താഹയജ്ഞം. ഭാഗവതപാരായണം രാവിലെ 6.30

താന്നിമൂട് മഹാവിഷ്ണുക്ഷേത്രം: ഏകാദശി ഉത്സവം. ക്ഷേത്ര സമന്വയ സമ്മേളനം രാത്രി 7.00

ആറയൂർ എലിസബത്ത് ദേവാലയം: തിരുനാൾ ദിവ്യബലി വൈകീട്ട് 6.00

നിശാഗന്ധി ഓഡിറ്റോറിയം: ഓട്ടിസം കുട്ടികൾക്കുള്ള സ്‌പെക്ട്രം പദ്ധതി ഉദ്ഘാടനം 6.00

തമ്പാനൂർ ബസ് ടെർമിനൽ: കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12.30

ബി.ടി.ആർ. മെമ്മോറിയൽ ഹാൾ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ കേരള പുനർനിർമ്മാണ ഫണ്ടായ 17 കോടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു 3.00

പി.എം.ജി. പ്ലാനറ്റോറിയം: സമഗ്രശിക്ഷയുടെ ശാസ്ത്രക്യാമ്പ് ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ 10.00

അമ്പലത്തറ യു.പി.എസ്: സമഗ്രശിക്ഷ കൈപ്പുസ്തകങ്ങളുടെ പ്രകാശനം. മന്ത്രി സി.രവീന്ദ്രനാഥ് 2.30

കുര്യാത്തി ആനന്ദനിലയം: ശിശുദിന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണം 5.30

തൈക്കാട് ഗണേശം: സൂര്യമേളയിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ.യുടെ മഹാഭാരത പ്രഭാഷണം 6.45

തൈക്കാട് ഗണേശം ആർട്ട് ഗാലറി: കാനായി കുഞ്ഞിരാമനെക്കുറിച്ചുള്ള ജിതേഷ് ദാമോദറിന്റെ ഫോട്ടോ പ്രദർശനം 6.45

വഴുതയ്ക്കാട് ചിൻമയ ധ്യാനമന്ദിരം: ജ്ഞാനയജ്ഞം 6.00

പാളയം പള്ളി അങ്കണം: ഇ.എം.മുഹമ്മദ് അമീന്റെ പ്രഭാഷണം 6.30

തീർത്ഥപാദമണ്ഡപം: മനസിന്റെ നാടക വിരുന്നിൽ തിലകൻ അനുസ്മരണം 5.45. നാടകം- ഓർക്കുക വല്ലപ്പോഴും 6.45

സ്റ്റാച്യു സംസ്‌കൃതി ഭവൻ: ഭാഗവത സപ്താഹയജ്ഞം 5.30

പട്ടം റോയൽ ഹോട്ടൽ: ശാന്തിഗിരിയുടെ ഏകദിന ആയുർവേദ പഠന ശിബിരം 10.00

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കിഴക്കേനട: സ്വാമി ദുർഗ്ഗാനന്ദ സരസ്വതിയുടെ സത്സംഗം 6.15

പി.ആൻഡ് ടി. ഹാൾ: അംബേദ്ക്കർ സ്റ്റഡി സർക്കിളിന്റെ വക്കം മൗലവി സ്മരണിക പ്രകാശനം 10.30

കോട്ടയ്ക്കകം അഭേദാശ്രമം; ഭാഗവത പ്രഭാഷണം 5.15

മണക്കാട് വലിയപള്ളി ഓഡിറ്റോറിയം: നബിദിനാഘോഷം ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ 8.00

കോട്ടയ്ക്കകം ട്രാൻസ്‌പോർട്ട് ഭവന് സമീപം: കെ.എസ്.ആർ. ടി.സി. പെൻഷൻകാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ട്രക്കോയുടെ ജീവിത ശൈലീരോഗ നിർണയ ക്യാമ്പ് 9.00

SHOW MORE

പൂവച്ചൽ: കാപ്പിക്കാട് പാലാഴിയിൽ എൽ.ക്ഷീരസാഗരൻനായരുടെയും എസ്.ചന്ദ്രലേഖയുടെയും മകൻ കിരണും വെള്ളനാട് കണ്ണംപള്ളി പുളിമൂട്ട് വീട്ടിൽ പി.സുനിൽകുമാറിന്റെയും എ.ലതികയുടെയും മകൾ കാവ്യയും വിവാഹിതരായി.

കണിയാപുരം: പറമ്പിൽപാലം പറമ്പുവാരത്തുവീട്ടിൽ അബ്ദുൽ ജബ്ബാറിന്റെയും ജാസ്മിന്റെയും മകൻ ജസീം എ.ജെ.യും ചാന്നാങ്കര പുത്തൻവീട് തൗഫീഖ് മൻസിലിൽ എസ്.എച്ച്.താഹയുടെയും മുംതാസിന്റെയും മകൾ തസ്‌നിയും വിവാഹിതരായി.

കണിയാപുരം: ആലുംമൂട് കുന്നിനകം മേട്ടുവിളാകം വി.സുരേഷ് കുമാറിന്റെയും എസ്.തങ്കമണിയുടെയും മകൻ അരുൺ കുമാറും (കുട്ടൻ), ചേങ്കോട്ടുകോണം തുണ്ടത്തിൽ ശാസ്തവട്ടം കുണ്ടയത്തുനട വൽസലാഭവനിൽ ജി.ബിജുകുമാറിന്റെയും എസ്.ഗീതയുടെയും മകൾ ജി.ആര്യയും വിവാഹിതരായി.

SHOW MORE