SHOW MORE

ജാനു

ബേപ്പൂർ: കുറ്റിക്കാട്ടിൽ ജാനു (88) അന്തരിച്ചു. ഭർത്താവ് : പരേതനായ കുറ്റിക്കാട്ടിൽ അച്യുതൻ. മക്കൾ: ജയപ്രകാശൻ, ബാലകൃഷ്ണൻ, മുകുന്ദൻ, ശിവദാസൻ. രാധ. മരുമക്കൾ: മോഹനൻ, രജനി, ജയ, ബീന, ശ്രീജ.

ഇമ്പിച്ചി ആലി

നടുവണ്ണൂർ: കരുമ്പാപ്പൊയിൽ പിലാച്ചേരി മീത്തൽ ഇമ്പിച്ചി ആലി (90) അന്തരിച്ചു. ഭാര്യ: പാത്തുമ്മ. മക്കൾ: അമ്മത്, നഫീസ, ബുഷറ, അഷറഫ് (സൗദി), ആയിഷ. മരുമക്കൾ: അബ്ദുറഹിമാൻ, അഷറഫ് (താമരശ്ശേരി), ഉമ്മർ (കൊയിലാണ്ടി).

SHOW MORE

കട്ടിപ്പാറ: പീപ്പിൾസ് ഫൗണ്ടേഷൻ ഭവനപദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. 4.00

സാംസ്കാരികം/ സമ്മേളനം

ടാഗോർ സെന്റിനറി ഹാൾ: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രതിനിധി സമ്മേളനം. 10.00, ഡി.ടി.പി.സി. ഗ്രൗണ്ട്: സാംസ്കാരിക സായാഹ്നം സെമിനാർ ‘നവകേരള സൃഷ്ടി: കടമയും സാധ്യതകളും’. പ്രഭാഷണം കെ.ഇ.എൻ. കുഞ്ഞഹമ്മദ്, 5.00, ക്രൗൺ തിയേറ്ററിന് സമീപത്തെ മൈതാനം: ‘അസ് ലി ദിൻ’ ഡിജിറ്റൽ എക്സിബിഷൻ. 10.00

പി.വി. സ്വാമി ഹാൾ: മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ കളക്ടർ യു.വി. ജോസിന് യാത്രയയപ്പ്. മുഖ്യാതിഥി എം.കെ. രാഘവൻ എം.പി. 4.30

ടൗൺഹാൾ: ജില്ലാവെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രാണിജന്യരോഗനിയന്ത്രണ കാമ്പയിൻ ഉദ്ഘാടനം. മേയർ തോട്ടത്തിൽ രവീന്ദ്രൻ. 9.30

കെ.പി. കേശവമേനോൻ ഹാൾ: ജവഹർലാൽ നെഹ്രു എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ അക്കാദമി സംഘടിപ്പിക്കുന്ന സെമിനാർ ‘ഇന്ത്യയെ കണ്ടെത്തൽ’. ഉദ്ഘാടനം എം.പി. അബ്ദുസ്സമദ് സമദാനി. 10.30

എൻ.സി.പി. ജില്ലാകമ്മിറ്റി ഓഫീസ്: എൻ.സി.പി. കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റി യോഗം. 4.00

എൻ.എം.ഡി.സി. കോമ്പൗണ്ട്: ബ്രഹ്മഗിരി ഇറച്ചിക്കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി കോഴിക്കർഷകരുടെ യോഗം. 11.00

അമ്പലക്കോത്ത് ശാന്തി ഭവൻ: ലഹിരി വിമോചന, നവീകരണ പരിപാടി. 10.00

വെള്ളിമാടുകുന്ന് ജെ.ഡി.റ്ടി നഴ്സിങ് കോളേജ് ഹാൾ: കേരള സി.ബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം. 2.00

മേള/ പ്രദർശനം

മാതൃഭൂമി ബുക്സ് (രാജാജി റോഡ്): മാതൃഭൂമി പുസ്തകോത്സവം. 10.00

ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറി: ഷിബു ചന്ദിന്റെ ചിത്രപ്രദർശനം ‘മാസ്‌കിങ് ദ റിയാലിറ്റി’. 11.00

ലളിതകലാ അക്കാദമി ആർട്ട്‌ ഗ്യാലറി: ‘റീഇൻകാർണേഷൻ’ എൻ.ആർ. സോണുവിന്റെ ചിത്രപ്രദർശനം. 11.00

ചാലപ്പുറം മൻകഫെ: ഉമ്മിൽ കുൽസുവിന്റെ ചിത്രപ്രദർശനം. 10.00

കായികം

വെസ്റ്റ്ഹിൽ സെയിന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്.: സ്കൂൾ ഡയമണ്ട് ജൂബിലി മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്‌ബോൾ ടൂർണമെന്റ്. ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ. മുഖ്യാതിഥികൾ ജില്ലാ ജഡ്ജ് കെ. സോമൻ, നടൻ മാമുക്കോയ. 2.00

ആത്മീയം

സിറ്റി സെയ്‌ന്റ് ജോസഫ്‌സ് പള്ളി: ഉണ്ണിയേശുവിന്റെ തിരുനാൾ ആഘോഷം, രൂപതാ ബൈബിൾ കൺവെൻഷൻ. -6.00

ശ്രീകണ്‌ഠേശ്വര ക്ഷേത്രം: സ്കന്ദഷഷ്ഠി ആഘോഷം. 5.30

തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം: സ്കന്ദ ഷഷ്ഠിപൂജയും ശ്രീ മുരുക ഹോമവും. 5.00

മൈലാടുംകുന്ന് മേൽപഴനി ശ്രീ ജ്ഞാനദണ്ഡായുധപാണി സ്വാമി ക്ഷേത്രം: സ്കന്ദഷഷ്ഠി ആഘോഷം. 5.30

തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ശൂരസംഹാര മഹോത്സവം. രാവിലെ 6.00, ശൂരസംഹാരം. വൈകീട്ട് 6.00

അശോകപുരത്തെ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ജില്ലാ ആസ്ഥാനം: രാജയോഗ പരിശീലനം. 7.00

SHOW MORE

അയനിക്കാട്: നിടിയത്ത് ഗോപിയുടെയും (മാതൃഭൂമി ഏജന്റ്) നിർമലയുടെയും മകൾ നിരഞ്ജനയും നന്മണ്ട കുമാരം പൊയിൽ ചാപ്പൂക്കണ്ടി വീട്ടിൽ ബാലകൃഷ്ണൻ നായരുടെയും സാവിത്രിയുടെയും മകൻ നിഷാദും വിവാഹിതരായി.

പതിയാരക്കര: താഴെ കോലാച്ചേരി ടി.കെ. അശോകന്റെയും ശ്യാമളയുടെയും മകൾ അശ്വതിയും പരേതനായ കരിങ്ങാറ്റിയിൽ ഭാസ്കരന്റെ മകൻ ലിനീഷും വിവാഹിതരായി.

SHOW MORE