മസ്കറ്റ്: പാകിസ്താനിലെ ബ്രോഡ് പീക്കിൽ ഉണ്ടായ മഞ്ഞുവീഴ്ചയിൽ ഒമാനി പർവതാരോഹക നധീറ അൽ ഹാർത്തിയ്ക്ക് ദാരുണാന്ത്യം. ദുരന്തത്തിൽപ്പെട്ട പർവതാരോഹകരിൽ നധീറയും ഉണ്ടായിരുന്നുവെന്ന് ആൽപൈൻ ക്ലബ് ഓഫ് പാകിസ്താൻ സ്ഥിരീകരിച്ചു.
To advertise here,
എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഒമാനി വനിത എന്ന ചരിത്രനേട്ടം കുറിച്ച നധീറ കെ2, മനാസ്ലു, നംഗപർവതം തുടങ്ങിയ മറ്റ് ഉയരം കൂടിയ കൊടുമുടികളും വിജയകരമായി കീഴടക്കിയിട്ടുണ്ട്.
Content Highlights: Confirmation of Nadhira Al Harthy's death in a Broad Peak avalanche, Recognition of her historic achievement as the first Omani woman to summit Everest, Summary of her mountaineering career including K2, Manaslu, and Nanga Parbat, Tribute to her contribution to Omani sports and international mountaineering
Published: 31 Jul 2026, 10:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented