ചോറിനൊപ്പം കഴിക്കാന്‍ അതീവ രുചിയില്‍ ഒരു മെക്സിക്കന്‍ മീന്‍ വിഭവം ഉണ്ടാക്കിനോക്കാം
ചേരുവകള്‍
Also Read
- വെളുത്തുള്ളി- 20 ഗ്രാം
- ദശകട്ടിയുള്ള മീന്‍- 250ഗ്രാം
- തേന്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- ഓയിസ്റ്റര്‍ സോസ്- 20 മില്ലി
- സോയ സോസ്- 10 മില്ലി
- മുളകുപൊടി- 20 ഗ്രാം
- ഇഞ്ചി നുറുക്കിയത്- 10 ഗ്രാം
- ഉരുളക്കിഴങ്ങ്- 150 ഗ്രാം
- ബട്ടര്‍- അല്പം
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയായി കഴുകി ഈര്‍പ്പം നന്നായി മാറ്റണം. വെളുത്തുള്ളി ചെറുതായി നുറുക്കിയതും തേനും ഓയിസ്റ്റര്‍ സോസും സോയ സോസും മുളകുപൊടിയും ഇഞ്ചി നുറുക്കിയതും ചേര്‍ത്തിളക്കി മിശ്രിതമാക്കാം.
ഇത് മീനില്‍ നന്നായി പുരട്ടണം. ഇനി ഇത് ഫ്രിഡ്ജില്‍ വയ്ക്കാം. 24 മണിക്കൂറിന് ശേഷം പുറത്തെടുത്ത് അല്പം ബട്ടര്‍ പുരട്ടി ഗ്രില്‍ ചെയ്തെടുക്കാം. ഉരുളക്കിഴങ്ങ് കനം കുറഞ്ഞ കഷണങ്ങളാക്കി എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം. ഇതില്‍ അല്പം ബട്ടറും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കി മീനിനൊപ്പം കഴിക്കാം.
Content Highlights: Mexican Cured chilean fish recipe
Published: 17 Aug 2024, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented