മരണത്തെ ഇത്ര വിശദമായി നിരീക്ഷിച്ച വ്യക്തി. പതിനഞ്ചാം വയസ്സുമുതൽ മൃതദേഹങ്ങളെ കണ്ട് ഒടുവിൽ പോസ്റ്റ്‌മോർട്ടം ജോലി തന്നെ ചോദിച്ച് വാങ്ങിയ കോഴിക്കോട്ടുകാരൻ. 7159 പോസ്റ്റ്‌മോർട്ടം നടത്തി ചരിത്രം തിരുത്തിയ വ്യക്തി. വിൽഫ്രഡ് രാജ് മനസ്സുതുറക്കുകയാണ്. ശവശരീരങ്ങളുടെ മേക്കപ്പ്മാൻ അഭിമുഖം അവസാന ഭാഗം.

To advertise here,