ഹിമാലയത്തിൽ അപകടസാധ്യതയുള്ള 195 ഹിമാനികൾ കണ്ടെത്തിയിട്ടുണ്ട്. നേപ്പാൾ ദുരന്തത്തിന് ഇടയാക്കിയത് ഗ്ലോഫ് പ്രതിഭാസമാണ്. ഗ്ലോഫിനെ കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനം ഇന്ത്യ ഈയിടെ പരീക്ഷിച്ചു. ഇതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസർച്ച് (എൻ.സി.പി.ഓ.ആർ) ഡയറക്ടർ ഡോ. തമ്പാൻ മേലത്ത്. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എൻ.സി.പി.ഒ.ആർ ആണ് ധ്രുവപ്രദേശങ്ങളിലും സമുദ്രത്തിലും ഹിമാലയത്തിലും ഇന്ത്യയുടെ പര്യവേഷണങ്ങൾ നടത്തുന്നത്.

To advertise here,