മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിലുള്ള തിരമാലകളെ കടന്നാണ് Point Nemo എത്തിയത് – കെ ദിൽന
To advertise here,
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്ര പ്രദേശങ്ങളിൽ ഒന്നാണ് പോയിൻ്റെ നിമോ. അവിടേക്ക് പായ്ക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യൻ നാവികസേനയിലെ രണ്ട് പെൺകുട്ടികൾ. ഒന്ന് രൂപ അളഗിരി മറ്റൊന്ന് കോഴിക്കോട് സ്വദേശി കെ. ദിൽന. 238 ദിവസത്തെ കടൽ യാത്ര 47 500 കിലോമീറ്റർ. ലെഫ്റ്റനന്റ് കമാൻഡർ കെ ദിൽന യാത്രയുടെ അനുഭവം പറയുന്നു.
Content Highlights: Indian Navy women officers K. Dilna and Roopa Alagiri sailed to Point Nemo. The historic voyage lasted 238 days. They covered a distance of 47,500 kilometers on a sailboat. Lt. Cdr. K. Dilna shares her experiences of the remote ocean journey.
Published: 21 Sept 2026, 06:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented