കേരളത്തിലെ മദ്യവിപണിയിൽ വിറ്റഴിക്കപ്പെടുന്ന ലക്ഷക്കണക്കിന് കേസ് ബോട്ടിലുകൾക്ക് പിന്നിൽ പ്രവർത്തിച്ച, അര നൂറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള മാസ്റ്റർ ബ്ലെൻഡറാണ് രാധാകൃഷ്ണൻ. എന്നാൽ, താൻ ഉണ്ടാക്കുന്ന ഒരു തുള്ളി മദ്യത്തിന് പോലും അദ്ദേഹം അടിമപ്പെട്ടിട്ടില്ല എന്നുള്ളതാണ് ഏറ്റവും കൗതുകകരമായ വസ്തുത. "മദ്യപിക്കുന്നതും ഔദ്യോഗിക ആവശ്യത്തിനായി ടേസ്റ്റ് ചെയ്തു നോക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്" എന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ചീഫ് ബ്ലെൻഡർ കെ ആർ രാധാകൃഷ്ണൻ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖം.

To advertise here,