65000 കിലോമീറ്റര്‍ റോഡ്, 1000 പാലങ്ങള്‍, പട്ടാളം പണിത റോഡുകള്‍, നമ്മുടെ സ്വന്തം BRO | Service Story
സൈനിക മുന്നേറ്റങ്ങളെ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളൊരുക്കുന്ന സേനയുടെ പ്രത്യേക വിഭാഗമാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. സേനയ്ക്ക് മുന്‍പേ തന്ത്രപ്രധാന മേഖലകളിലെത്തി റോഡും പാലവും തുരങ്കങ്ങളും പണിയുന്നവര്‍. രാഷ്ട്രപതിയില്‍ നിന്ന് വിശിഷ്ട സേവാ മെഡലും പരമ വിശിഷ്ട സേവാ മെഡലും നേടിയ ബിആര്‍ഒ അഡീഷണല്‍ ഡയറക്ടര്‍ പുരുഷോത്തമനാണ് ഇത്തവണ സര്‍വീസ് സ്റ്റോറിയില്‍
To advertise here,
Content Highlights: 65,000 Kilometers of Roads & 1,000 Bridges: The Story of India's BRO
Published: 26 Jun 2025, 05:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented