മലക്കപ്പാറ : വാൽപ്പാറയിൽ വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു. ബുധനാഴ്ച വൈകുന്നേരം വാൽപ്പാറയിലെ ചിന്നക്കല്ലാർ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ വിനോദസഞ്ചാരികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.കാറിലും ബൈക്കിലുമായത്തിയ വിനോദസഞ്ചാരികൾ കാട്ടുപോത്ത് റോഡിൽ നിൽക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നതിനിടയിലാണ് ബൈക്കുയാത്രക്കാരെ കാട്ടുപോത്ത് ഇടിച്ചുവീഴ്ത്തിയത്.

To advertise here,

ഇടിയേറ്റ് വിനോദസഞ്ചാരികൾ വീണെങ്കിലും കാര്യമായ പരിക്കില്ല.