
തിരുവനന്തപുരം: ഖരമാലിന്യ പരിപാലന ചട്ടങ്ങളെക്കുറിച്ച് ആറ്റിങ്ങൽ, വർക്കല നഗരസഭകളിലെ ജനപ്രതിനിധികൾക്ക് പരിശീലനം സംഘടിപ്പിച്ചു. വർക്കല ചെയർപേഴ്‌സൺ ഗീത ഹേമചന്ദ്രൻ പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സുനിൽകുമാർ അധ്യക്ഷനായി. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്‌സൺ എം. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.
ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.എൻ. അരുൺരാജ്, കെ. ജി. ഹരികൃഷ്ണൻ, ബെൻസി മേരി ബാബു, ആതിര വിജയൻ, നിഖിൽ സുധീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.
Content Highlights: A training session on solid waste management rules was held for civic representatives of Attingal and Varkala municipalities.
Published: 25 Nov 2026, 09:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented