ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു. പൊന്നാനി പള്ളിപ്പടി പാലക്കവളപ്പിൽ ഹംസയാണ് (70)മരിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മകനോടൊപ്പം ഖത്തറിലായിരുന്നു താമസം. മൃതദേഹം അബൂഹമൂർ മിസൈമർ ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഖദീജ. മക്കൾ: റംല, ഷാഹിന, ഫുആദ്, ഹാഷിം (ദോഹ). മരുമക്കൾ: ഹുസൈൻ, സൈനുദ്ദീൻ, നജ്ല, ഷബ്ന.

To advertise here,