നന്മണ്ട: മാതൃഭൂമി നന്മണ്ട ലേഖകനും മുൻ അധ്യാപകനുമായ പ്രകാശൻ പിലാത്തോട്ടത്തിൽ (70) അന്തരിച്ചു. മനോരമ, മാധ്യമം, മെട്രോ വാർത്ത പത്രങ്ങളുടെയും പ്രാദേശിക ലേഖകനായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ പാച്ചർ മാസ്റ്ററുടേയും ലക്ഷ്മിയുടേയും മകനാണ്. ഭാര്യ: ശ്രീലത (റിട്ട. അധ്യാപിക, അൽഫോൻസ പബ്ലിക് സ്‌കൂൾ, താമരശ്ശേരി). മക്കൾ: അനു പ്രകാശ് (എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട്), അയന പ്രകാശ് (അനസ്‌തേഷ്യസിസ്റ്റ്, വിജയലക്ഷമി ഹോസ്പിറ്റൽ, എറണാകുളം). സഹോദരങ്ങൾ: സുരേഷ്‌കുമാർ (കച്ചവടം, പുന്നശ്ശേരി), സന്തോഷ് കുമാർ (റിട്ട. എസ്.ഐ), പ്രദീപ് കുമാർ (കച്ചവടം, നന്മണ്ട), ബീനാകുമാരി (ചെറുകുളം), പരേതരായ രാജേന്ദ്രൻ, ഹരിദാസ്.
സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് നന്മണ്ട നാഷനൽ സ്‌കൂളിന് സമീപത്തെ പിലാത്തോട്ടത്തിൽ വീട്ടുവളപ്പിൽ നടക്കും.
Content Highlights: Former teacher and long-time Mathrubhumi Nanmanda local correspondent Prakasan Pilathottathil passed away at age 70. He worked with several leading regional dailies. The funeral will be held on Wednesday at Nanmanda.
Published: 08 Sept 2026, 11:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented