വിഷാദത്തിന് പരിഹാരം കണ്ടെത്താൻ  മുത്തശ്ശിമാർ മതിയാകുമോ?

To advertise here,

സിംബാബ്‌വെയിൽ നിന്നുള്ള ഈ ആശയം കേൾക്കുമ്പോൾ ആദ്യം തോന്നുക അത്ഭുതമായിരിക്കാം. പക്ഷേ, മാനസികാരോഗ്യ പരിചരണത്തെക്കുറിച്ച് ഇത് ഉയർത്തുന്ന ചോദ്യങ്ങൾ ഗൗരവമുള്ളതാണ്.

എന്താണ് ‘ഫ്രണ്ട്ഷിപ്പ് ബെഞ്ച്’? ഒരു സാധാരണ ബെഞ്ചിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന വ്യത്യസ്തമായ ആശയം അറിയാം.
നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ