ഒരു മനുഷ്യന് എത്ര കിലോ വരെ ഭാരം കുറയ്ക്കാൻ കഴിയും? 50 കിലോ? 100 കിലോ? അതിലും എത്രയോ അധികം! കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ചില മനുഷ്യരുടെ ജീവിതകഥകൾ ശരിക്കും നമ്മളെ ഞെട്ടിക്കും.

To advertise here,

635 കിലോ വരെ ഭാരം എത്തിയ ജോൺ മിനോക്ക് മുതൽ സൗദി അറേബ്യയിലെ ഖാലിദ് ബിൻ മൊഹ്സെൻ ഷാരി വരെ നീളുന്ന ഈ യാത്രകൾ കേവലം ശരീരഭാരം കുറച്ചതിന്റെ കണക്കുകളല്ല. ജീവൻ നിലനിർത്താനും സ്വന്തം കാലിൽ നിൽക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും നടത്തിയ അസാധാരണ പോരാട്ടങ്ങളാണ്.

ശരിക്കും? ലോകത്തിലെ ഏറ്റവും വലിയ ഭാരം കുറയ്ക്കൽ യാത്രകളിലൂടെ അറിയാം—നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ.