To advertise here,
നൂറുകണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ആകാശസീമകളിൽ കൃത്യതയോടെ ചുമതല നിർവ്വഹിക്കുന്നവരാണ് പൈലറ്റുമാർ. അതീവശ്രദ്ധയും ദീർഘവീക്ഷണവും ആവശ്യപ്പെടുന്ന ജോലി കൃത്യമായി നിർവഹിക്കുന്നവർ. കഴിഞ്ഞ 11 വർഷമായി പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യയിലെ പ്രമുഖ എയർലൈൻ സ്ഥാപനത്തിലെ സീനിയർ എയൽലൈൻ ക്യാപ്റ്റൻ ശരത് മാനുവൽ സർവീസ് സ്റ്റോറിയിൽ തന്റെ വ്യോമയാന അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.
നിർമ്മാണം & അവതരണം : ഭാഗ്യശ്രീ
Content Highlights: Senior Airline Captain Sarath Manuel shares 11 years of aviation experience., Highlights the dedication, precision, and responsibility required in a pilot's career., Produced by Bhagyasree as part of the Service Story feature.
Published: 27 Oct 2026, 03:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented