To advertise here,
കാമിയോ വേഷങ്ങളാണ് ഇപ്പോഴത്തെ ചർച്ച. മലയാളത്തിന്റെ സൂപ്പർതാരങ്ങൾ കാമിയോ വേഷങ്ങളിലും അതിഥി വേഷങ്ങളിലുമെത്തി തിരശ്ശീലയിൽ തീ പിടിപ്പിക്കാറുണ്ട്. ഇത്തരത്തിലുള്ള പല വേഷങ്ങൾക്കും ഒരു പ്രത്യേക ആരാധകവിഭാഗവുമുണ്ട്. മലയാളതാരങ്ങൾ മാത്രമല്ല, അന്യഭാഷാ താരങ്ങളും മലയാളത്തിൽ അതിഥി വേഷങ്ങളിലെത്തി കയ്യടി നേടിയിരിക്കുന്നു.
- നിർമാണം -ആർജെ അച്ചൂ
- അവതരണം - അഞ്ജയ് ദാസ്. എൻ.ടി
- ശബ്ദമിശ്രണം -പ്രണവ് പി.എസ്
Content Highlights: Cameo roles are trending, with Malayalam and other language stars captivating audiences, gaining dedicated fanbases. Produced by RJ Achu, hosted by Anjay Das.
Published: 26 Oct 2026, 11:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented