സീരിയൽ താരം സ്വാതി നിത്യാനന്ദ് വിവാഹിതയായി. ക്യാമറമാനായ പ്രതീഷ് നെന്മാറയാണ് വരൻ. ലളിതമായ ചടങ്ങുകളോടെ ലോക്ക്ഡൗൺ നിർദേശങ്ങൽ പാലിച്ച് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
സ്വാതി തന്നെയാണ് വിവാഹിതയായ വിവരം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവച്ചത്. പ്രമുഖ ചാനലിൽ സംപ്രേക്ഷമം ചെയ്തിരുന്ന ഭ്രമണം എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സ്വാതി.
ഈ സീരിയലിന്റെ ക്യാമറ കൈകാര്യം ചെയ്തത് പ്രതീഷ് ആയിരുന്നു. ഈ സൗഹൃദമാണ് പ്രണയത്തിലെത്തിയത്.
Content Highlights : Serial Actress Swathy nithyanandha Ties Knot with Cinematographer Pratheesh Nenmara
Published: 30 May 2020, 12:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented