തിരുവണ്ണൂർ: ദേശീയ പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി തിരുവണ്ണൂർ കമ്മ്യൂണിറ്റി പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവണ്ണൂരിൽ പാലിയേറ്റീവ്  സന്ദേശ യാത്ര നടത്തി. പ്രമുഖ ഗാന്ധിയൻ ബാലകൃഷ്ണൻ  ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ രാമകൃഷ്ണ മിഷൻ സ്കൂളിലെ സകൗട്സ് ആൻ്റ് ഗൈഡ്സ് കുട്ടികളും, സ്ത്രീകൾ ഉൾപ്പടെ നിരവധി പേരും പങ്കെടുത്തു. ടീം പാലിയേറ്റിവ് തിരുവണ്ണൂർ നേതൃത്വം നൽകി.

To advertise here,