ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ് : നാലെണ്ണം
പഞ്ചസാര : അരക്കപ്പ്
നെയ്യ് : രണ്ട് ടേബിൾ സ്പൂൺ
പാൽ : ഒരു കപ്പ്
ഉണക്കമുന്തിരി, അണ്ടിപരിപ്പ്, ബദാം : പത്തെണ്ണം വീതം
ഏലയ്ക്കാപ്പൊടി : കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം :
ഉരുളക്കിഴങ്ങുകൾ പുഴുങ്ങി തൊലികളഞ്ഞ് ഉടച്ചെടുക്കണം. ഇനി പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ഉടച്ച ഉരുളക്കിഴങ്ങ് ഇതിൽ ഇട്ട് വഴറ്റുക. ഇതിലേക്ക് പാലും പഞ്ചസാരയും അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഇളം തീയിൽ ഇളക്കി കുറുക്കിയെടുക്കണം. നന്നായി കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി നുറുക്കിയ ബദാമും ഏലയ്ക്കാപ്പൊടിയും വിതറി വിളമ്പാം.

Content Highlights: Simple ingredients list including potatoes, milk, and ghee
Published: 25 Jun 2026, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented