സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട് നടന് കൃഷ്ണകുമാറിൻറെ കുടുംബത്തിന്. മകളും നടിയുമായ അഹാനയുടെ വീഡിയോസിന് മാത്രമല്ല അഹാനയുടെ സഹോദരിമാരുടെ വീഡിയോസിനും വലിയ വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറ്.
അഹാനയുടെ സഹോദരി ഇഷാനിയുടെ 'വാട്ട് ഈസ് ഇന്‍ മൈ ബാഗ്' വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഹാന്‍ഡ് ബാഗില്‍ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടു നടക്കുക എന്നത് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇതിലൂടെ യൂട്യൂബേഴ്സ് ചെയ്യുന്നത്. വീഡിയോയില്‍ മൂന്ന് കാര്യങ്ങള്‍ എപ്പോഴും തന്റെ ബാഗില്‍ കാണുമെന്ന് ഇഷാനി പറയുന്നു. എന്നാല്‍ അവ എന്താണെന്നറിയാന്‍ വീഡിയോ മുഴുവന്‍ കാണണമെന്നാണ് ഇഷാനിയുടെ അഭിപ്രായം.
Published: 25 Aug 2020, 01:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented