സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമാണ് കടൽ എന്ന് പറയുകയാണ് സെയിലർ അമൃത ജയചന്ദ്രൻ. ആർക്കിടെക്ട് ജോലി ഉപേക്ഷിച്ചാണ് കടലിലേക്ക് അമൃത യാത്ര ആരംഭിച്ചത്. കടൽയാത്രകളെയും സെയിലിംഗ് സ്പോർട്സിനെയുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന അമൃതയുടെ ഒരു വീഡിയോ അടുത്തിടെ വൈറലാവുകയായിരുന്നു. കൊച്ചി ബോൾഗാട്ടിയിലെ ഇന്റർനാഷണൽ മറീനയുടെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി അമൃത പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രതികരിക്കുകയും ചെയ്തിരുന്നു.

To advertise here,