കപ്പലണ്ടി വറുക്കാൻ പുതിയ മെഷീൻ കണ്ടുപിടിച്ചിരിക്കുകയാണ് കലൂർ സ്റ്റേഡിയത്തിൽ കപ്പലണ്ടി കച്ചവടം നടത്തുന്ന മോഹനൻ ചേട്ടൻ. വർഷങ്ങളായി കപ്പലണ്ടി വിൽപ്പന നടത്തുന്ന മോഹനന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെയാണ് കപ്പലണ്ടി വറുക്കാനായി പുതിയ മെഷീനിന്റെ സഹായം തേടിയത്.

To advertise here,