തിരുവനന്തപുരം നഗരത്തില്‍ എട്ട് സെന്റ് സ്ഥലത്ത് സ്വന്തം പരിശ്രമത്താല്‍ വനമൊരുക്കിയിരിക്കുകയാണ് ഒരു കുടുംബം. അധ്യാപകരായ ഇന്ദുവും സുനില്‍കുമാറും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കൊണ്ട് ഒരുക്കി നിധിപോലെ സൂക്ഷിക്കുന്ന നിധിവനത്തിന്റെ വിശേഷങ്ങള്‍ കാണാം.
 

To advertise here,