പൂർണ്ണമായും കൈകൊണ്ട് നിർമ്മിക്കുന്ന ആത്തങ്കുടി ടൈലുകൾ ഇന്ന് ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിൽപോലും പ്രശസ്തമാണ്. എങ്ങനെയാണ് ആത്തങ്കുടി ടൈലുകളുടെ നിർമ്മാണം, അവ എങ്ങനെ പരിപാലിക്കാം തുടങ്ങിയവ ഈ വീഡിയോയിലുണ്ട്. ചെട്ടിനാടിനുമാത്രം അവകാശപ്പെടാവുന്ന വാസ്തുവിദ്യയ്ക്കും പ്രൗഡിയ്ക്കുമൊപ്പം ചേർത്തുവയ്ക്കാവുന്ന പേരാണ് ആത്തങ്കുടി ടൈലിന്റേത്. 120 വർഷത്തിനപ്പുറം പാരമ്പര്യം പേറുന്ന ഈ ടൈലുകളുടെ പ്രതാപകാലം അവസാനിക്കുകയാണോ? ആവശ്യക്കാരേറെയുണ്ടായിട്ടും ആത്തങ്കുടി ടൈൽ വ്യവസായം നേരിടുന്ന പ്രതിസന്ധി എന്താണ്?
Content Highlights: Handmade Athangudi tiles are famous for their traditional Chettinad elegance. The video covers the manufacturing process and maintenance tips. Despite high demand, the 120-year-old tile industry is facing severe crises. Traditional architecture and royal heritage associated with Athangudi tiles.
Published: 24 Oct 2026, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented