ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്താണ് ജയിലർ 2 തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളുമായി മുന്നോട്ടുപോകുന്നത്. ഇതിൽ ഏറ്റവും അധികം മലയാളികൾ കാത്തിരുന്നത് മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ കാമിയോ റോളിന് ആയിരുന്നു. മാത്യു എന്ന സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ എത്തിയതിനു പിന്നിൽ അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീൻ ആണ്. ലാലേട്ടന്റെ വ്യത്യസ്ത ഗെറ്റപ്പുകൾ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ നൽകി രണ്ടാം ഭാഗത്തിൽ ഉണ്ടായിരുന്നത് രണ്ട് ഗെറ്റപ്പുകൾ മാത്രം. ജയിലറിലേക്ക് എത്തിയതിനെ കുറിച്ച് മാത്യുവിന്റെ ഗെറ്റപ്പിനെ കുറിച്ച് തുടർന്നുവന്ന വിവാദങ്ങളെ കുറിച്ച് ജിഷാദ് സംസാരിക്കുന്നു.

To advertise here,