'മൂന്നുവര്‍ഷത്തിനുള്ളില്‍ വയനാടിനെ ഗ്ലോബല്‍ മോഡല്‍ ടൂറിസം വില്ലേജാക്കി മാറ്റാമെന്ന് ഉറപ്പുണ്ട് '
മലയോരകര്‍ഷകരുടെ സകല പ്രതീക്ഷയും തകര്‍ക്കുന്നതാണ് കാര്‍ഷികമേഖലയില്‍ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ്. വിളവെടുക്കാന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയില്‍നിന്നും കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ മാത്രമേ സാധിക്കൂ. ഈ തിരിച്ചറിവുള്ള കര്‍ഷകനാണ് റിട്ടയേഡ് ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഫസറും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം മുന്‍ അസോസിയേറ്റ് ഡയറക്ടറുമായ ഡോ. പി. രാജേന്ദ്രന്‍. വയനാട്ടിലെ അമ്പലവയലില്‍ ഇദ്ദേഹം സ്ഥാപിച്ച 'സായ് അഗ്രോ ഇന്നവേഷന്‍സ് റിസര്‍ച്ച് ഫൗണ്ടേഷനി'ലൂടെ കര്‍ഷകര്‍ക്ക് മോഡേണ്‍ കൃഷിയില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ലാഭകരമായി കൃഷി ചെയ്യുന്നതെങ്ങനെയെന്ന് കൃഷിക്കാര്‍ക്ക് നേരിട്ട് കാട്ടിക്കൊടുക്കുകയാണിവിടെ. സായ് അഗ്രോ ഇന്നവേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് ഡോ. പി. രാജേന്ദ്രന്‍.
Content Highlights: dr p rajendran about the technological advancements in agriculture
Published: 08 Dec 2023, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented