അടിച്ചുവാരിയും നിലം തുടച്ചും മനേഷും അമ്മയും സ്വരുക്കൂട്ടിയ കാശായിരുന്നു കോഴിക്കോട്ടെ എരഞ്ഞിപ്പാലം സിറ്റി വനിതാ കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. 10 വർഷത്തെ സമ്പാദ്യം. നിക്ഷേപത്തട്ടിപ്പ് ഉൾപ്പെടെ വിവിധ ആരോപണങ്ങളെ തുടർന്ന് സൊസൈറ്റി പൂട്ടിയതോടെ ആ പണം തിരികെ ലഭിക്കാൻ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഈ അമ്മയും മകനും. 

To advertise here,