തീവ്രമായ മാനസികാസ്വാസ്ഥ്യത്തില്‍ നിന്ന് മുക്തനായി സ്വയം പഠിച്ച് അഭിഭാഷകനായിരിക്കുകയാണ് തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി അരവിന്ദാക്ഷന്‍. പരിശ്രമം ഉണ്ടെങ്കില്‍ എന്തും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് തന്റെ ജീവിതത്തിലൂടെ ഇദ്ദേഹം. അരവിന്ദാക്ഷന്റെ വിശേഷങ്ങള്‍ കാണാം.

To advertise here,

Inshort- Aravindakshan, a native of Aanathalavattom in Thiruvananthapuram, has overcome severe mental illness and become a self-taught lawyer.