അമ്മയുടെ കടയിലെ ഒരു മേശയിൽ തുടക്കം; കുഞ്ഞുങ്ങളുടെ സ്വന്തം കടയായി വളർന്ന കേരളത്തിലെ ആദ്യത്തെ ബേബി ഷോപ്പ്
കേരളത്തിലെ ആദ്യമായി കുട്ടികൾക്ക് മാത്രമായി തുടങ്ങിയ കട. അമ്മയുടെ കടയിലെ ഒരു മേശയിൽ നിന്നും തുടങ്ങി 44 വർഷങ്ങൾ പിന്നിടുന്ന അന്നുജോസിന്റെ താര ബേബി ഷോപ്പ്. വർക്ക് ഫ്രം ഹോം എന്ന സംസ്കാരം വർഷങ്ങൾക്ക് മുമ്പേ നടപ്പിലാക്കി സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകിയ അന്നുവിന്റെ സംരംഭം. കേരളത്തിലെ വനിതാ സ്വയംസഹായ സംഘങ്ങൾ വഴിയാണ് ഇവിടുത്തെ വസ്ത്രങ്ങൾ പ്രധാനമായും നിർമ്മിച്ചെടുക്കുന്നത്. നിലവിൽ കൊച്ചിയിൽ എടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്താണ് ഇവരുടെ പ്രധാന സ്റ്റോർ പ്രവർത്തിക്കുന്നത്.
Content Highlights: tara baby shop, started 44 years ago by annu jose with just a single table in her mother’s shop
Published: 09 Nov 2026, 05:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented