ഭാഷയ്ക്കപ്പുറം സംസ്കാരങ്ങൾ തമ്മിലും മനുഷ്യർ തമ്മിലുമുള്ള സംവാദമാണ് വിവർത്തനം - ജയശ്രീ കളത്തിൽ
ലോകസാഹിത്യത്തിലേക്ക് മലയാളത്തെ കൈപിടിച്ചെത്തിക്കുന്ന വിവർത്തകയാണ് ജയശ്രീ കളത്തിൽ. മലയാളത്തെ ഇംഗ്ലീഷിലേക്ക് എത്തിക്കുന്ന വിവർത്തകരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടെറെ പുരസ്കാരങ്ങൾ തേടിയെത്തിയ പ്രതിഭ. കോട്ടയ്ക്കൽ സ്വദേശിയായ ജയശ്രീ കളത്തിലുമായി മാതൃഭൂമി പ്രതിനിധികളായ ബിജു സി.പി., വിമൽ കോട്ടയ്ക്കൽ, ദേവിക സാവിത്രി എന്നിവർ സംസാരിക്കുന്നു.
Content Highlights: jayasree kalathil interview malayalam literature english translation
Published: 08 Nov 2026, 09:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented