ആത്മാർത്ഥത, കഠിനാധ്വാനം.. വിഡി സതീശൻ എന്ന ജൂനിയർ അഭിഭാഷകനിൽ നിന്ന് കേരളത്തിന്റെ മുഖ്യനിലേക്ക്
മെയ് 18ന് കേരള മുഖ്യമന്ത്രിയായി വി.ഡി സതീശൻ അധികാരം ഏൽക്കുമ്പോൾ അതൊരു സ്വകാര്യ സന്തോഷവും അഭിമാനവും ആണ് ഹൈക്കോർട്ടിലെ സീനിയർ അഭിഭാഷകനായ എം വി എസ് നമ്പൂതിരിക്ക്. ജൂനിയർ വക്കീലായി തന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സതീശന്റെ ആത്മാർത്ഥതയെയും കഠിനാധ്വാനത്തെയും കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ അഭിമാനം വാനോളം ആണ്. കറകളഞ്ഞ നേതാവായിരിക്കും പത്തുകൊല്ലം അദ്ദേഹം കേരളം ഭരിക്കുമെന്നും പറയുന്നു എംവിഎസ് നമ്പൂതിരി.
To advertise here,
Content Highlights: V.D. Satheesan scheduled to take oath as Kerala Chief Minister on May 18. Senior High Court lawyer M.V.S. Namboothiri shares personal insights on Satheesan's career. Predictions of a ten-year leadership tenure for the new Chief Minister. Recognition of Satheesan's dedication and hard work during his junior lawyer days.
Published: 15 May 2026, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,


Most Commented