വർഷങ്ങൾനീണ്ട നിയമപോരാട്ടം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് മലയാളിയായ റിട്ട. നാവികസേനാ ഉദ്യോഗസ്ഥ പ്രസന്ന ഇടയില്യം. നാവികസേനയിൽനിന്നു വിരമിച്ച പ്രസന്ന ഇടയില്യം ഉൾപ്പെടെ അഞ്ച് വനിതാ ഉദ്യോഗസ്ഥർക്ക് നാലാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും മറ്റ് ആനുകൂല്യങ്ങൾ ഡിസംബർ 31-നകം അനുവദിക്കണമെന്നും ഇന്ത്യൻ നാവികസേനയ്ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി.

To advertise here,

പ്രസന്ന ഇടയില്യത്തിന്റെയും സഹപ്രവർത്തകരുടെയും പത്തുവർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങളുടെ കഥ കാണാം..