കേരളത്തിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ട. പന്തീരങ്കാവ് ടോൾപ്ലാസയ്ക്ക് സമീപത്ത് വെച്ച് മൂന്നരക്കിലോയോളം എം.ഡി.എം.എയുമായി ലഹരി സംഘം വലയിലായത് കഴിഞ്ഞ ഏപ്രിൽ 23-ന് ആയിരുന്നു. ഈ കേസിൽ ഒമ്പത് പേരെ എക്‌സൈസ് പിടികൂടിയതോടെ മയക്കുമരുന്ന് ഡോണുകളായി രാജ്യത്ത് തന്നെ വളരുകയായിരുന്ന ഏറ്റവും വലിയ സംഘത്തിന്റെ അടിവേര് തന്നെയാണ് എക്‌സൈസിന് പിഴുതെടുക്കാനായത്. നൈജീരിയൻ സ്വദേശി അടക്കമുള്ള വൻ സംഘമായിരുന്നു ലഹരിക്കടത്തിന് പിന്നിൽ.

To advertise here,