സ്വകാര്യ ചാനലില്‍ സരിതാ നായരും പി.സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പി.സി ജോര്‍ജ് രംഗത്ത്. സരിതയെ ഞാൻ ചക്കരക്കൊച്ചേ എന്നാണ് വിളിക്കുന്നത്, കാരണം എനിക്കവൾ എന്റെ കൊച്ചുമകളെപ്പോലെയാണെന്നാണ് പി.സി പറഞ്ഞത്. ഒരു വ്യവസായ സംരഭം നടത്താൻ ഇറങ്ങിത്തിരിച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ നരാധമൻമാർ നശിപ്പിച്ചുകളഞ്ഞ ഒരു പാവം സ്ത്രീയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. 

To advertise here,