മലയാളികളുടെ സ്വീകരണമുറികളിലെ ചിരിയുടെ മുഖമായിരുന്ന രമേഷ് പിഷാരടി, പാലക്കാട്ടെ രാഷ്ട്രീയ പോരാട്ടത്തിലേക്ക് ചുവടുവെച്ചപ്പോൾ അത് കേരളീയ പൊതുസമൂഹം വലിയ താത്പര്യത്തോടെയാണ് വീക്ഷിച്ചത്. കലാരംഗത്തെ 26 വർഷം നീണ്ട ഇൻവെസ്റ്റ്‌മെന്റിൽ നിന്നും രാഷ്ട്രീയത്തിന്റെ കഠിനപാതയിലേക്കുള്ള ഈ മാറ്റം ഒരു 'അർധവിരാമം' ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. വെറും 23 ദിവസത്തെ തീവ്രമായ പ്രചാരണത്തിനിടയിൽ നേരിട്ട രാഷ്ട്രീയമായ ചതിക്കുഴികൾ, വ്യക്തിപരമായ അധിക്ഷേപങ്ങൾ, ചിലയിടങ്ങളിൽനിന്ന് നേരിട്ട ശത്രുതാ മനോഭാവം എന്നിവയെക്കുറിച്ചും രമേഷ് പിഷാരടി മാതൃഭൂമി ഡോട്ട്കോം ‘ഓപ്പൺ ഹാർട്ടിൽ’ മനസ്സുതുറക്കുന്നു.

To advertise here,