കേരളത്തിലെ മഴക്കുറവ്, എൽ നിനോ, കാലാവസ്ഥാ മാറ്റം - മുന്നിലുള്ളത് എന്ത്?
കേരളത്തിൽ ഈ വർഷം മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. അന്തരീക്ഷ താപനിലയിൽ ഏതാനും ദിവസങ്ങളായി ശരാശരിയിൽനിന്ന് രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ വർധനയാണുള്ളത്. കൊടുംചൂടിൽ ജാഗ്രതവേണമെന്ന മുന്നറിയിപ്പും കാലാവസ്ഥാവകുപ്പ് നൽകുന്നുണ്ട്. എൽ നിനോ പ്രതിഭാസം കേരളത്തിലെ മൺസൂണിനെ വലിയരീതിയിൽ സ്വാധീനിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചും വേണ്ട മുൻകരുതലുകളെക്കുറിച്ചും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടർ നീത കെ. ഗോപാൽ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
Content Highlights: Rainfall is expected to be deficient in Kerala this year due to meteorological observations. Atmospheric temperatures have risen by 2 to 4 degrees Celsius above average. The meteorological department has issued a high-temperature safety warning. The El Nino phenomenon is significantly influencing the Kerala monsoon. Thiruvananthapuram Meteorological Center Director Neetha K. Gopal shares insights on climate change and precautions.
Published: 12 Sept 2026, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented