നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുകയെന്നതാണ് സഹകരണമേഖല നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തരമായ പരിഹാരം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ആറുമാസത്തിനകം ഇപ്പോൾ നഷ്ടത്തിലുള്ള മുഴുവൻ സഹകരണസംഘങ്ങളിലെയും നിക്ഷേപതുക തിരിച്ചുനൽകും. ഇതിനായി വിശദമായ നിർദ്ദേശങ്ങളടങ്ങുന്ന സഹകരണബദൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് സമർപ്പിച്ചിട്ടുണ്ടെന്ന് എം.വി.ആർ കാൻസർ സെൻറർ ചെയർമാനും പ്രമുഖ സഹകാരിയുമായ സി.എൻ.വിജയകൃഷ്ണൻ മാതൃഭൂമി പ്രതിനിധി എം.പി.സുര്യദാസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
Content Highlights: Restoring Credibility in the Cooperative Sector: Guarantee for Investments Promised
Published: 12 Feb 2026, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented