ഗുരുവായൂർ : എൻ.എസ്.എസ്. പതാകദിനം ചാവക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു.

To advertise here,

പ്രസിഡൻറ് കെ. ഗോപാലൻ പതാക ഉയർത്തി. വൈസ് പ്രസിഡൻറ് ടി. ഉണ്ണികൃഷ്ണൻ, യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ്, വനിതാ യൂണിയൻ പ്രസിഡൻറ് ബിന്ദു നാരായണൻ, പി.കെ. രാജേഷ് ബാബു, സി. രാജഗോപാൽ, ബാബു വീട്ടിലായിൽ, കെ. ഉണ്ണികൃഷ്ണൻ, ഗോപി മനയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.