എട്ടാംതവണയാണ് ഏഷ്യയിലെ ഏറ്റവുംവലിയ കലാമേള കോഴിക്കോട്ടെത്തുന്നത്. 2015-ലായിരുന്നു അവസാനം. അന്നത്തേതിനെക്കാള്‍ മനോഹരമാക്കുകയാണ് ഇത്തവണത്തെ  ലക്ഷ്യം. കലോത്സവ വിശേഷങ്ങള്‍ നിങ്ങളെ കേള്‍പ്പിക്കാനായി മാതൃഭൂമി പോഡ്കാസ്റ്റ് കോലായയും ഒപ്പമുണ്ടാകം. കോഴിക്കോടന്‍  ഭാഷയില്‍ പറഞ്ഞാല്‍ കോലയയില്‍ ഇരുന്ന് വര്‍ത്താനം പറയുന്ന പോലെ കലോത്സവ വിശേഷങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാം...അവതരണം: മേഘ ആന്‍ ജോസഫ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  

To advertise here,