കാര്‍ട്ടൂണുകളിലൂടെയാണ് നന്ദഗോപാല്‍ ഹിന്ദി പഠിച്ചത്. അതുകൊണ്ട് തന്നെ കലോത്സവത്തില്‍ ഹിന്ദി പ്രസംഗം പഠിക്കാന്‍ നന്ദഗോപാലിന് വേറൊരു ഗുരുവിന്റെ ആവശ്യം ഉണ്ടായില്ല. നന്ദഗോപാലിന്റെ ഹിന്ദി വിശേഷം കേള്‍ക്കാം. ഒപ്പം ആര്‍.ജെ അശ്വതിയും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 

To advertise here,