സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടക്കുമ്പോള്‍ ദുബായിലേക്ക് തിരിച്ചുപോകാന്‍ കോഴിക്കോടിന്റെ പഴയ കലാതിലകം ആയ രാധിക നാരായണന് ആകുമായിരുന്നില്ല. പഴയ കലോത്സവ അനുഭവങ്ങള്‍ രാധിക പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിക്കിയും.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
 

To advertise here,