കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് സഞ്ജയ് സന്തോഷ്. ചാക്യാര്‍ക്കൂത്തില്‍ കോഴിക്കോടിന് അഭിമാനമായി സഞ്ജയ് എ ഗ്രേഡ് സ്വന്തമാക്കി. സംസ്ഥാന തലത്തില്‍ മത്സരിച്ച് എ ഗ്രേഡ് സ്വന്തമാക്കുന്ന നിരവധി മത്സരാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍ അവരില്‍ നിന്ന് സഞ്ജയ്‌നെ വ്യത്യസ്തമാക്കുന്നൊരു കാര്യമുണ്ട്. സഞ്ജയുടെ ഗുരു തന്നെ. ആ ഗുരുവിനെ പറ്റി സഞ്ജയ് വ്യക്തമാക്കുന്നു. ഒപ്പം ആര്‍ ജെ വിജിതയും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
 

To advertise here,