ശാസ്ത്രീയമായി പാട്ട് പഠിക്കാത്തതില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഭയമായിരുന്നു എന്ന് കൊല്ലം ഷാഫി. കലോത്സവ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിജിതയും.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

To advertise here,