മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന 'ഐപിഎല്ലിലെ സൂപ്പര്‍ ക്യാപ്റ്റനാര്' വോട്ടെടുപ്പില്‍ പങ്കെടുത്ത് സ്മാര്‍ട്ട് വാച്ച് സമ്മാനമായി നേടാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വോട്ടെടുപ്പില്‍ പങ്കെടുക്കാം. ക്ലിക്ക് ചെയ്ത് തുറന്നുവരുന്ന പേജില്‍ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ ഐപിഎല്‍ 2024 സീസണിലെ മികച്ച ക്യാപ്റ്റനെന്ന് നിങ്ങള്‍ വിലയിരുത്തുന്ന താരത്തിന് വോട്ടുചെയ്യുക. മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന് വോട്ടുചെയ്തവരിലെ 10 ഭാഗ്യശാലികള്‍ക്ക് സ്മാര്‍ട്ട് വാച്ച് സമ്മാനമായി ലഭിക്കും. നറുക്കെടുപ്പിലൂടെയാകും വിജയികളെ തിരഞ്ഞെടുക്കുന്നത്. മേയ് 25-ാം തീയതി രാത്രി 11.59 വരെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാനുള്ള സമയപരിധി.

To advertise here,

വോട്ടുചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് നിബന്ധനകള്‍

1. വോട്ടുചെയ്ത ശേഷം ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും കൃത്യമായി രേഖപ്പെടുത്തണം.

2. ഒരാള്‍ക്ക് ഒരു തവണ മാത്രമേ വോട്ടിങ്ങിന് അവസരമുള്ളൂ. പിന്നീടുള്ളവ അസാധുവാകും

3. മാതൃഭൂമി ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, സ്‌പോണ്‍സര്‍കമ്പനികളിലെ ജീവനക്കാര്‍ എന്നിവര്‍ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.

4. വിജയികളുടെ പേരുവിവരം മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനവിതരണം സംബന്ധിച്ച വിശദാംശങ്ങള്‍ വിജയികളെ ഫോണ്‍ / ഇ-മെയില്‍ വഴി അറിയിക്കും.

5. അപ്രതീക്ഷിത സാഹചര്യത്തില്‍ മത്സരത്തിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ മത്സരം പന്‍വലിക്കാനോ മാതൃഭൂമിക്ക് പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കും.

6. ഈ പദ്ധതി സംബന്ധിച്ച് തര്‍ക്കങ്ങള്‍ കോഴിക്കോട് നഗരപരിധിയിലുള്ള കോടതികളുടെ അധികാരപരിധിക്ക് വിധേയമായിരിക്കും.