ഓരോ തവണ കാണുമ്പോഴും അയാൾ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും, പുതിയൊരനുഭവമോ, കഥയോ, ഭാവമോ നമുക്ക് ലഭിക്കും. എത്രതിരിക്കിനിടിയിലും ചിരിക്കാൻ മറക്കില്ല. ഉള്ളുതൊട്ട് സംസാരിക്കുന്ന, ഹൃദയംകൊണ്ട് ചേർത്തുനിർത്താൻ ശ്രമിക്കുന്ന ഇന്ദ്രൻസ് എന്ന നടനുമായി അൽപ്പനേരം ചേർന്നിരിക്കാം. ഒരു കോഫിയും ഒരുപാട് കഥകളുമായി സമയം ചിലവിടാം.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം: ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് നൽകിയ ചോദ്യത്തിന്റെ ശരിയുത്തരം അപ്‌ലോഡ് ചെയ്യുക. തിരഞ്ഞെടുക്കുന്ന 25 പേർക്ക് സ്റ്റാർ ആന്റ് സ്‌റ്റൈൽ കോഫി വിത്ത് ഇന്ദ്രൻസ് പരിപാടിയിൽ പങ്കെടുക്കാം. ഉത്തരത്തിനൊപ്പം പേരും ഫോൺ നമ്പരും ജില്ലയും എഴുതാൻ മറക്കരുത്.
Content Highlights: Exclusive opportunity to interact with veteran actor Indrans, Simple contest entry via QR code scan, Selection of 25 lucky winners for the event, Personalized experience featuring stories and conversation
Published: 12 Mar 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented