ആരും ശ്രദ്ധിക്കുന്ന സ്‌റ്റൈലും ഡ്രസ്സെൻസും ആറ്റിറ്റിയൂഡും നിങ്ങൾക്കുണ്ടോ? എങ്കിൽ പ്രമുഖ ക്ലോത്തിങ് സ്റ്റോറായ വിസ്മയ്‌യും മാതൃഭൂമി ഡോട്ട് കോമും ചേർന്നൊരുക്കുന്ന 'ഔട്ട്ഫിറ്റ് ഓഫ് ദ ഡേ' ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കൂ. വിസ്മയ് എത്നിക് വെയറിന്റെ മോഡലാകാൻ അവസരം നേടൂ.
നിങ്ങൾ ചെയ്യേണ്ടത്
എത്നിക് വെയർ ധരിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള വിധത്തിൽ സ്റ്റൈൽ ചെയ്യുക. നിങ്ങളുടെ ആറ്റിറ്റിയൂഡ് പ്രതിഫലിക്കുന്ന ചിത്രങ്ങൾ എടുക്കുക. അതിൽനിന്ന് മികച്ച മൂന്ന് ഫോട്ടോകൾ മാതൃഭൂമി ഡോട്ട് കോമിൽ കൊടുത്തിട്ടുള്ള കോണ്ടസ്റ്റ് പേജിൽ അപ്ലോഡ് ചെയ്യുക. അല്ലെങ്കിൽ https://static.mathrubhumi.com/common_activity/2026/02/program_81/index.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോട്ടോസ് അപ് ലോഡ് ചെയ്യുക.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ്മയ് എത്നിക് വെയറിന്റെ മോഡലാകാൻ അവസരം ലഭിക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
18 മുതൽ 40 വയസ് വയസുവരെ പ്രായമുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാവുന്നത്. ഫോട്ടോകൾ അയയ്ക്കാനുള്ള അവസാന തീയതി മാർച്ച് ഒന്ന് ആണ്.
Content Highlights: Showcase your style! Enter the Vismay `Outfit of the Day` photo contest by Mathrubhumi. Win a chance to model for Vismay Ethnic Wear & exciting prizes.
Published: 25 Feb 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented