അബുദാബി: അബുദാബിയില്‍ നിന്നും ഇത്തിഹാദ് എയര്‍വേസ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസുകള്‍ തുടങ്ങുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് പുതിയ സര്‍വീസ്. അതേസമയം ഈ വര്‍ഷം നവംബര്‍ 21 മുതല്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ എട്ട് അധിക സര്‍വീസും ഇത്തിഹാദ് എയര്‍വേസ് നടത്തും.

To advertise here,