ബെംഗളൂരു : സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെ (www.sbma.org.in) ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അലക്‌സ് ജോസഫ്, ട്രഷറർ ടോംസ് മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ നീനു നായർ, നിർവാഹകസമിതി അംഗം അനിൽ ജോസഫ്, ഐബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

To advertise here,